Koode Box Office 5 Days Collections
ബാംഗ്ലൂര്‍ ഡേയ്‌സിന് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമ എന്നത് മാത്രമായിരുന്നില്ല വിവാഹശേഷം നസ്രിയ നസീം തിരിച്ച് വരുന്ന സിനിമ എന്ന പ്രത്യേകതയും കൂടെയ്ക്ക് ഉണ്ടായിരുന്നു. ചേട്ടനും അനിയത്തിയുമായി ഇരുവരും തകര്‍ത്തഭിനയിച്ചപ്പോള്‍ ബോക്‌സോഫീസിലും അത് പ്രകടമായി.
#Koode